നക്ഷത്ര ഫലം 2018 Astrology

02-04-2018  Monday  Swathy ചോതി .

വെറും ചോതി

ജ്യോത്സ്യന്‍ രമേശ്‌ നായര്‍ തിരുവനന്തപുരം

26-03-2018  monday  പുണര്‍തം upto 12:55pm.

അല്പം തടസ്സങ്ങളും അമിതചെലവും  ആയില്യം മകം പൂരം മൂലം പൂരാടം അശ്വതി ഭരണി നാളുകാര്‍ക്ക് വരാം

Good day

 

Thiruvananthapuram Remesh S Nair -Jathakam

17-11-2017 Friday swathy ചോതിupto 05:10 pm കറുത്തവാവ് AMAVAASI from 03:30pm

18-11-2017 Saturday  visakhaവിശാഖം  upto 07:25pm.

ഈ രണ്ട് ദിനങ്ങള്‍ ശുഭ കാര്യങ്ങള്‍ക്ക് ഒഴിവാക്കുക

bad day.

ദിവസേനെ ഉള്ള നക്ഷത്ര ഫലം

28-02-2017   ഉത്രിട്ടാതി നക്ഷത്രം ചൊവ്വാഴ്ച

പൊതുവെ ശുഭ ദിനം. എന്നാല്‍ അല്പം അമിതചെലവ്, അലച്ചില്‍ എന്നിവ മകം പൂരം മൂലം പൂരാടം അശ്വതി ഭരണി നാളുകാര്‍ക്ക് വരാം

 

Jyothishphal as on 25th February 2017

Dhanishta  അവിട്ടം  from 07:12am

Arthritis/Stomach problems, Delay in expected finance, Over work at office/factory etc seen for—satabhisha  purvabhadrapad kritika rohini mrigsirsha ardra punarvasu swathy visakha stars. Negative results may reduce after 4pm

Star Watch by modernastroservices.com

 11-02-2017 Saturday      Maka മകം from 08:55am

Unexpected expense, wandering, Stomach/Ent diseases,Delay in business etc seen for—-uttaraphalguni  hasta  chitra uttarashada  sravana  dhanishta  krittika  rohini  stars.(ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി)

Free jathakaphalam by modernastroservices.com

20-09-2016 Tuesday Bharani star upto 08:11pm.

Normal Day.Minor negative results such as overstrain at workplace, overexpense while shopping, delay in journey etc seen for——kritika rohini mrigasirsha uttaraphalguni hasta chitra uttarashada sravana stars.

Free Horo Jathakam by modernastroservices.com

01-09-2016 Thursday  പൂരം Purvaphalguni from 10:54am.കറുത്തവാവ് upto 02:33 pm.

ശുഭ കാര്യങ്ങള്‍ക്ക് നല്ലതല്ല. അപകടം തര്‍ക്കം ധനനഷ്ടം എന്നിവ മിക്ക നാളുകാര്‍ക്കും കാണുന്നു . വൈകുന്നേരം 5pm മുതല്‍ ഗുണ  ഫലങ്ങള്‍  വരാം

 

ദിന ജ്യോതിഷ ഫലം –ജ്യോത്സ്യന്‍ രമേശ് എസ് നായര്‍

01-07-2016 Friday Krittika കാര്‍ത്തിക  star.

Dispute with elders/co-workers, Accidents, Getting negative reply etc seen for—-krittika rohini mrigsirsha ardra chitra swathy visakha satabhisha purvabhadrapad stars.( കാര്‍ത്തിക രോഹിണി മകയിരം തിരുവാതിര ചിത്തിര ചോതി വിശാഖം ചതയം പൂരുരുട്ടാതി)

Sravana Star Predictions

23-06-2016 Thursday . Sravana  തിരുവോണം star from 09:10am.

ശുഭ ദിനം. എന്നാല്‍ ചെറിയ തടസ്സങ്ങളും അലച്ചിലും തിരുവാതിര പുണര്‍തം ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് വരാം.