Vellayani Nemom Astrology

22-04-2018  Sunday  Punarvasu പുണര്‍തം .

 വിവാഹ/വാഹന/വിദ്യാഭ്യാസ –കാര്യങ്ങള്‍ക്ക് ഉത്തമം .എന്നാല്‍ തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട ഉത്രാടം തിരുവോണം ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് ചെറിയ തടസ്സവും കലഹ സാധ്യതയും ഉള്ളതും ആകുന്നു.

 

Nemom Astrology

19-04-2018   Thursday  Rohini രോഹിണി star upto 10:51 pm

20-04-2018      Friday  Mrigsirsha മകയിരം star upto 09:14pm.

വെള്ളിയാഴ്ച ഉച്ച വരെ പൊതുവെ ശുഭകരം .വിവാഹ/ആഭരണ/വാഹന/ബാങ്ക് കാര്യങ്ങള്‍ക്ക് ഉത്തമം.തിരുവാതിര പുണര്‍തം ചിത്തിര ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ചില പ്രയാസങ്ങള്‍ വരാം.

 

Free Malayalayam Jathakam NEMOM ASTROLOGER

10-04-2018 Tuesday Sravana  upto 11:25 pm

11-04-2018 Wednesday  Dhanishta

കൃഷി/ഭൂമി/സാങ്കേതിക തൊഴില്‍ കാര്യങ്ങള്‍ക്ക് ഉത്തമം

നല്ല മകരം

Malayalam Rasi phal

06-04-2018 monday  moola മൂലം star from 11:44 am.

07-04-2018  saturday  moola മൂലം star upto 02:33 pm

08-04-2018  sunday  purvashada പൂരാടം  star upto 05:37pm.

    പൊതുവേ ശുഭകരമല്ലാത്ത ദിനങ്ങള്‍, ശിവ ഭജനം ഉത്തമം

bad ധനു കുജന്‍ കലഹം

2018 march Kerala Astrology

30-03-2018 Friday  Uttaraphalguni ഉത്രം from 07:27 am

31-03-2018 Saturday  Hasta അത്തം  from 06:31 am.

പൊതുവേ വ്യാപാര/വിവാഹ//കൃഷി കാര്യങ്ങള്‍ക്ക് ശുഭകരമായ ദിനങ്ങള്‍ ,

രണ്ടു കന്നി നല്ലത്

FREE HOROSCOPE -DAILY STAR

18-03-2018  Sunday  Uttarbhadrapad ഉത്രിട്ടാതി upto 08:09 pm

19-03-2018  Monday   Revathy  രേവതി  upto 08:08  pm, പൊതുവേ ശുഭ ദിനങ്ങള്‍ .പക്ഷെ മകം പൂരം മൂലം പൂരാടം അശ്വതി ഭരണി നാളുകാര്‍ക്ക് അല്പം പ്രയാസങ്ങള്‍ വരും

Good day

2018 മലയാള ജാതകം

 10-03-2018 Saturday Moola മൂലം star

11-03-2018 Sunday  Purvashada പൂരാടം star

മൂലം പൂരാടം ഉത്രാടം തിരുവോണം കാര്‍ത്തിക രോഹിണി മകയിരം തിരുവാതിര പുണര്‍തം ഉത്രം അത്തം ചിത്തിര നാളുകാര്‍ക്ക് നല്ല ദിനങ്ങള്‍ അല്ല

bad ധനു കുജന്‍ കലഹം

നേമം രമേശന്‍ നായര്‍ ജ്യോതിഷം

04-03-2018  Sunday Hasta അത്തം  star upto  08:16 pm.

05-03-2018 Monday  Chitra ചിത്തിര star  upto   08:18 pm.

  വിവാഹ/വാഹന /കൃഷി/വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ഉത്തമം

Good 2 kanni days

സൗജന്യ നിത്യ ജാതകഫലം -രമേഷ് എസ് നായര്‍

26-02-2018  MONDAY  പുണര്‍തം from 08:04am 

27-02-2018   TUESDAY  പൂയം

 പൊതുവേ ശുഭദിനങ്ങള്‍ .എന്നാല്‍  പുണര്‍തം പൂയം ആയില്യം അനിഴം കേട്ട പൂരുരുട്ടാതി ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് അപകടം കലഹം കാര്യതടസ്സം എന്നീ ദോഷങ്ങളും വരാം.

നല്ല തിരുവാതിര പുണര്‍തം

Thiruvananthapuram Daily Nakshatra

23-02-2018 Friday Krittika കാര്‍ത്തിക upto 12:42pm.

24-02-2018 Saturday Rohini രോഹിണി upto 11:28 am.

ഈ ദിനങ്ങള്‍ ഭൂമി/കൃഷി/വ്യാപാര സംബന്ധകാര്യങ്ങള്‍ക്ക് പൊതുവേ ഉത്തമം .

രോഹിണി മകയിരം തിരുവാതിര പുണര്‍തം ചിത്തിര ചോതി വിശാഖം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് പക്ഷെ ചില തടസ്സങ്ങളും /ആരോഗ്യ പ്രശ്നങ്ങളും വരാം