Kerala Astrology March 2019

k5

Nemom StudioRoad Remesh Astrologer

മാര്‍ച്ച്‌ ൨൬

Vellayani Astrologer Remesan Nair

21-03-2019 Thursday   to   25-03-2019 Monday. വിവാഹം വാഹനം കൃഷി വ്യാപാര ആരംഭം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഉത്തമ ദിനങ്ങള്‍ .അല്പം തടസ്സങ്ങള്‍/നഷ്ടങ്ങള്‍ ——-ചിത്തിര ചോതി വിശാഖം ചതയം പൂരുരുട്ടാതി മകയിരം തിരുവാതിര പുണര്‍തം നാളുകാര്‍ക്ക് വ്യാഴവും വെള്ളിയും അനുഭവപ്പെടാം  .

 

 

ജാതക ഫലം Remesh S Nair

അപകടം കലഹം അലച്ചില്‍ ഉദരരോഗം എന്നീ ദോഷങ്ങള്‍ —–പൂരം ഉത്രം

അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം

നാളുകാര്‍ക്ക്  march 19   march 20 തീയതികളില്‍ അനുഭവപെടാം .ഭഗവതിയ്ക്ക് പൂജകള്‍ ഉത്തമം

 

Daily Rasi Remesh S Nair

march 10

Nemom Remesan Nair Daily Astro

                          05-03-2019 Tuesday   and  06-03-2019 Wednesday.

ഈ ദിനങ്ങള്‍ പൊതുവെ ശുഭകാര്യങ്ങള്‍ക്ക് ഉത്തമം അല്ല .ചതയം പൂരുരുട്ടാതി ഉത്രിട്ടാതി രേവതി തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട നാളുകാര്‍ക്ക് —മനപ്രയാസം ,കാര്യതടസ്സം ,അപകടം എന്നിവകള്‍ക്ക് സാധ്യത .ശിവഭജനം ഉത്തമം