കേരള ജ്യോതിഷം –ദിന ഫലം

27-12-2018 Thursday Purvaphalguni പൂരം from 11:42am.  28-12-2018 Friday Uttarphalguni ഉത്രം from 10:08am.

ഉത്രം ,അത്തം, ചിത്തിര ആദ്യപകുതി , അവിട്ടം ഉത്രാടം തിരുവോണം കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക്———അപ്രതീക്ഷിത ചെലവ് ,അലച്ചില്‍,ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഈ ദിനങ്ങളില്‍ വരാം

Thiruvananthapuram Astrology

14-12-2018 Friday ചതയം   15-12-2018 Saturday  പൂരുരുട്ടാതി .ഈ രണ്ട് ദിനങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നാളുകാര്‍ക്ക് ആരോഗ്യപരമായും ധനപരമായും ദോഷഫലം നല്‍കും .

bad stbisha

Free Astrology Nemom Studioroad

10/12/2018 Monday  മുതല്‍ 13/12/2018 Thursday വരെ വിവാഹ/വിദ്യാഭ്യാസ/കൃഷി/ഗൃഹനിര്‍മ്മാണ  –കാര്യങ്ങള്‍ക്ക് ഉത്തമം.  ചൊവ്വയും ബുധനും  ചെറിയ തടസ്സങ്ങള്‍/അപ്രതീക്ഷിതമായി ചെലവ് എന്നിവ  ——–അവിട്ടം ചതയം പൂരുരുട്ടാതി മകയിരം തിരുവാതിര പുണര്‍തം ഉത്രം അത്തം ചിത്തിര ചോതി വിശാഖം നാളുകാര്‍ക്ക് വരാം. ശിവഭഗവാനെയും  ഭഗവതിയേയും  പ്രാര്‍ഥിക്കുക