Malayalam Horoscope 2018

25-09-2018 Tuesday Uttarbhadrapad ഉത്രിട്ടാതി

26-09-2018 Wednesday Revathy  രേവതി.

Good piscs 2ds

നേമം സ്റ്റുഡിയോറോഡ്‌ ജ്യോത്സ്യന്‍ രമേശ്

20/09/2018 Thursday  ഉത്രാടം 01;44pm വരെ .21/09/2018 Friday തിരുവോണം04:46pm വരെ.gd 2 edv

പൊതുവെ ശുഭകരം.കൃഷി /ഗൃഹ നിര്‍മ്മാണം /വിവാഹം/വ്യാപാര കാര്യങ്ങള്‍ക്ക് ഉത്തമം .പക്ഷെ ഈ രണ്ട് ദിനങ്ങള്‍ ——–ഉത്രാടം തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി മകയിരം തിരുവാതിര പുണര്‍തം ചോതി വിശാഖം നാളുകാര്‍ക്ക് ധനനഷ്ടം ,വാക്ക് തര്‍ക്കം ,അപകട സാധ്യത എന്നിവ ഉണ്ട് ,ഭഗവതിക്കും വിഗ്നേശ്വരനും പ്രാര്‍ഥനകള്‍ നല്ലത്

Merryland Studio .Astrologer Remesan Nair

10-09-2018 Monday ഉത്രം Uttarphalguni  to  13-09-2018 Thursday ചോതി Swathi star. തിങ്കള്‍ മുതല്‍ വ്യാഴം വരെ കൃഷി ,വ്യാപാരം ,നൂതന സംരംഭങ്ങള്‍,ബാങ്ക്  ,ആഭരണം വാങ്ങല്‍ ,വിവാഹ  കാര്യങ്ങള്‍ക്ക് പൊതുവെ ശുഭകരം .ചെറിയ തടസ്സങ്ങള്‍ ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി തിരുവാതിര പുണര്‍തം നാളുകാര്‍ക്ക് തിങ്കളും ചൊവ്വയും അനുഭവപ്പെടാം.  

 

Nemom Remesh Astrology

08-09-2018 Saturday മകം Maka star from 10:29am .    09-09-2018 Sunday പൂരം Purvaphalguni star from08:02 am , Amavasi.കറുത്തവാവ് .

പൊതുവെ ശുഭകരമല്ലാത്ത രണ്ട് ദിനങ്ങള്‍ .അത്യാവശ്യമല്ലാത്ത പണമിടപാട് ,ദൂരെ യാത്ര ,സന്ധി സംഭാഷണം എന്നിവ മാറ്റി വയ്ക്കുക.ഉത്രം അത്തം ചിത്തിര മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം പ്രത്യേകിച്ചും സൂക്ഷിക്കുക . Bad day 2

Free Daily Jyothish kerala

06-09-2018 Thursday Punarvasu upto 03:13pm.   07-09-2018 Friday Pushya upto 12:55pm.നാളെ വെള്ളി ഉച്ച വരെ ശുഭകാര്യങ്ങള്‍ക്ക് ഉത്തമം .മൂലം പൂരാടം മകം പൂരം അശ്വതി ഭരണി നാളുകാര്‍ക്ക് ചെറിയ തടസ്സം /അമിത ചെലവ് വരാം

Muhurtha plain 1