Kerala Astrology –Astrologer Nair

31-08-2018 Thursday  Aswini അശ്വതി star  upto 08:46pm.

അശ്വതി

Nemom Remesh Nair Astrology

21-08-2018   Tuesday   Moola മൂലം  Star .22-08-2018 Wednesday Purvashada പൂരാടം star.      ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അശ്വതി ഭരണി കാര്‍ത്തിക രോഹിണി മകയിരം മകം പൂരം നാളുകാര്‍ക്ക് ചില തടസ്സങ്ങളും ധനനഷ്ടം കലഹം എന്നിവയ്ക്കും സാധ്യത .ഭഗവതിയ്ക്കും ശിവഭഗവാനും പ്രാര്‍ഥനകള്‍ ഉത്തമം .

Malayalam Free Jathakam 2018

 

                 കൊല്ല വര്‍ഷം 1194  രാശി ഫലം {ചുരുക്കം}

ഈ മലയാള വര്‍ഷം പൊതുവെ പൂയം ആയില്യം മകം പൂരം ചിത്തിര ചോതി വിശാഖം അനിഴം കേട്ട തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ഗുണഫലം പ്രതീക്ഷിക്കാം .ഗൃഹം /ആധുനിക വാഹനലാഭം, തൊഴില്‍ ഉന്നതി ,വിദേശ തൊഴിലാഭം എന്നിവയാണ് പ്രധാന ഫലങ്ങള്‍. പൂയം ആയില്യം മകം പൂരം തിരുവോണം അവിട്ടം നാളുകാര്‍ക്ക് —-വര്‍ഷം ആദ്യവും അവസാനവും മൂന്ന് മാസക്കാലം ചില ആരോഗ്യ പ്രശ്നങ്ങള്‍ വരാം. രാഷ്ട്രീയ/സാമൂഹിക രംഗത്തുള്ളവര്‍ക്ക്പുതിയ സ്ഥാനലബ്ധി ഉണ്ടാകും .വിവാഹ ശ്രമവും സന്താന ഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്കും വിജയം വരും . കെട്ടിട നിര്‍മ്മാണ/മാര്‍ക്കെറ്റിംഗ്/സിനിമ/സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും .ഇതില്‍ അനിഴം കേട്ട ഒഴികെ ഉള്ളവര്‍ക്ക് മുന്‍പ് ചിലരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി വീണ്ടും ഐക്യം വരും . ഭൂമി ഇടപാടുകള്‍  കൂടുതല്‍ ഗുണം ചെയ്യുന്നത് പൂയം ആയില്യം ചോതി വിശാഖം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ആകുന്നു .

 

 

 

 

 

 

Kerala Jathakam Free Online

04-08-2018 Saturday Aswini അശ്വതി upto 03:00pm       05-08-2018 Sunday Bharani ഭരണി  upto   02:54 pm.

bd ars

 

 

Remesan Nair Vellayani Nemom

01-08-2018  Wednesday Uttarabhadrapad ഉത്രിട്ടാതി from 11:26am    02-08-2018 Thursday Uttarbhadrapad ഉത്രിട്ടാതി  upto 01:12 pm  03-08-2018 Friday Revathy രേവതി upto 02:25 pm

വെള്ളിയാഴ്ച ഉച്ച വരെ ശുഭ കര്‍മ്മങ്ങള്‍ക്ക് ഉത്തമം, പ്രത്യേകിച്ചും  ധന ഇടപാടുകള്‍ക്ക് .അശ്വതി ഭരണി മകം പൂരം മൂലം പൂരാടം നാളുകാര്‍ക്ക് അല്പം തടസ്സങ്ങളും വീട്ടില്‍ സ്വസ്ഥതക്കുറവും വരാം .gd revthi