Kerala Astrology 2018 July

26-07-2018 Thursday  പൂരാടം Purvaashada upto 09:26 pm             27-07-2018 Friday  Uttarashada        ഉത്രാടം              28-07-2018  Saturday  തിരുവോണംSravana .

പൊതുവെ അപകടം കലഹം ധനനഷ്ടം കൂടിയ ദിനങ്ങള്‍ .കാര്‍ത്തിക രോഹിണി മകയിരം തിരുവാതിര പുണര്‍തം ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ —–അത്യാവശ്യമല്ലാത്ത പണമിടപാട് ,ദൂരെ യാത്ര ,മുന്‍കോപം എന്നിവ ഒഴിവാക്കുക .

Thiruvananthapuram Astrology Remesh S Nair 2018

15-07-2018 Sunday Aslesha ആയില്യം upto 01:28 pm

16-07-2018 Monday Purvaphalguni പൂരം from 11:13 am

അപ്രതീക്ഷിത ചെലവ്,കലഹം,രോഗദുരിതം എന്നിവ——– മകം പൂരം ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക് ഞായറാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച ഉച്ച വരെ ഉണ്ടാകാം ,സുബ്രഹ്മണ്യനും ഭഗവതിക്കും പൂജകള്‍ നല്ലത് .

Modernastroservices.com Astrology

12-07-2018 Thursday Ardra തിരുവാതിര star upto 09:54pm .Amavasi കറുത്തവാവ് from 12:02 pm.

13-07-2018 Friday Punarvasu പുണര്‍തം star upto 06:58pm. Amavasi കറുത്തവാവ് upto 08:18 am.

ശുഭ കാര്യങ്ങള്‍ക്ക് ഉത്തമം അല്ല .പൊതുവെ കലഹം/ധനനഷ്ടം/അപകടം എന്നിവ കൂടിയ ദിനങ്ങള്‍ .മകയിരം തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് ദോഷം കൂടും. ശിവ-ശക്തി പൂജ ഗുണകരം .

Disputes/Accidents/Loss of money/Failure in new attempts etc seen for almost all stars esp.for—mrigsirsha ardra punarvasu pushya aslesha anuradha jyeshta uttarabhadrapad revathy stars.

Trivandrum Astro Remesh S Nair

07-07-2018  Saturday  Aswini അശ്വതി star from 07:41am.

കലഹം അപകടം ധനനഷ്ടം എന്നിവ ———ഭരണി കാര്‍ത്തിക രോഹിണി ഉത്രം അത്തം മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം എന്നീ നാളുകാര്‍ക്ക് വരാം.

 

Remesan Nair Nemom Astrology

05-07-2018  Thursday Uttarabhadrapad ഉത്രിട്ടാതിstar  //// 06-07-2018 Friday രേവതി Revathy from 06:54am

 Normal good days for  Land,Agriculture,Education,Marriage related matters.Minor health problems and over strain at workplace seen for—-aswini bharni pushya aslesha maka purvaphalguni moola purvashada stars.   good meenam 2