Free malayalam Jathakam 2018

27-06-2018 Wednesday മൂലം moola star from 09:38 am     28-06-2018 Thursday  പൂരാടം purvaashada star  from 12:23pm,  29-06-2018 Friday Purvaashada പൂരാടം upto 03:22 pm.

Disputes, Accidents,Loss of valuables/money,Failure in business talks etc seen for—moola purvashada uttarashada sravana krittika rohini mrigsirsha maka purvaphalguni uttaraphalguni hastha chitra stars.

മൂലം പൂരാടം ഉത്രാടം തിരുവോണം കാര്‍ത്തിക രോഹിണി മകയിരം മകം പൂരം ഉത്രം അത്തം ചിത്തിര നാളുകാര്‍ക്ക് ഈ ദിനങ്ങള്‍ ശുഭകരമല്ല.കലഹം,അപകടം,ധനനഷ്ടം, വ്യാപാര ശ്രമങ്ങളില്‍ പരാജയം എന്നിവ വരാം.ശിവ ഭഗവാനും നാഗര്‍ക്കും പ്രാര്‍ത്ഥനകള്‍ ഉത്തമം

 

Vellayani Astrology Remesan Nair

18-06-2018 Monday Maka മകം star   19-06-2018 Tuesday Purvaphalguni പൂരം star

ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം അശ്വതി ഭരണി കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക് ———കലഹം, അപകടം,ധനനഷ്ടം എന്നിവ വരാം .ദോഷ ശമനത്തിനായി ശിവഭജനം ഉത്തമം. മറ്റ് നാളുകാര്‍ക്ക് തൊഴില്‍പരമായി മെച്ചപ്പെട്ട ദിനങ്ങള്‍ ആയിരിക്കും   .                          Disputes,accidents,loss of money etc seen for——–uttaraphalguni  hastha  chitra  uttarashada  sravana  dhanishta  aswini bharni  krittika  rohini  mrigsirsha  stars.For other stars these days may be good in finance and business.

Thiruvananthapuram Astrology. Remesh S Nair

14-06-2018 Thursday  Mrigsirsha മകയിരം star upto 02:03pm.

15-06-2018 Friday  Ardra തിരുവാതിര star upto 11:21am.

Good Days for education/bank/electronics/starting new business etc. esp. for——-Aslesha Maka Purvaphalguni Uttarphalguni Hasta Moola Purvashada Uttarashada Sravana Dhanishta stars.But some negative rsults such as ENT/Arthritis diseases and unexpected expense seen for—-ardra  punarvasu  pushya  aslesha  visakha  anuradha  jyeshta  uttarbhadrapad  revathy stars .

പൊതുവെ ശുഭ ദിനങ്ങള്‍  .എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളും അപ്രതീക്ഷിത ചെലവും —-വിശാഖം അനിഴം കേട്ട ഉത്രിട്ടാതി രേവതി തിരുവാതിര പുണര്‍തം പൂയം ആയില്യം നാളുകാര്‍ക്ക് വരാം

Remesh Nair Free Jathakam –Daily

10-06-2018 Sunday Aswini അശ്വതി upto 10:30 pm

11-06-2018 Monday Bharani ഭരണി upto 09:05 pm.

Accidents,Loss of money,Disputes,Failure in business works etc seen for—-Bharani  Krittika  Rohini Mrigsirsha(1)  Makha  Purvaphalguni  Uttarphalguni  Hastha  Chitra(2) Uttarashada Sravana Dhanishta stars.Wait for 2 days to get relief. ഭരണി കാര്‍ത്തിക രോഹിണി മകം പൂരം ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം നാളുകാര്‍ക്ക് നല്ല ദിവസങ്ങള്‍ അല്ല. ദോഷങ്ങള്‍ നീങ്ങാന്‍ രണ്ട് ദിവസം കഴിയും

 

Malayalam Jathakam

02-03-2018  Saturday Uttarashada ഉത്രാടം  from 08:52 am

03-03-2018  Sunday   Sravana തിരുവോണം  from 12 pm

04-03-2018 monday  Sravana തിരുവോണം upto 03:06pm.

Accidents/Loss of money/Dispute at workplace/Arthritis or ENT  diseases seen for—-uttarashada sravana dhanishta satabhisha  mrigsirsha ardra punarvasu chitra swathy visakha stars.(ഉത്രാടം തിരുവോണം അവിട്ടം ചതയം  മകയിരം തിരുവാതിര പുണര്‍തം ചിത്തിര ചോതി വിശാഖം).