Nemom Remesan Nair Astro Report

31-05-2018  Thursday  Moola മൂലം star.

01-06-2018  Friday Purvashada പൂരാടം star.                                                                     അത്യാവശ്യമല്ലാത്ത പണമിടപാട്,കരാര്‍,വിവാഹസംബന്ധ ചര്‍ച്ച,ദൂരെയാത്ര എന്നിവ —– മൂലം പൂരാടം ഉത്രാടം തിരുവോണം കാര്‍ത്തിക രോഹിണി മകയിരം തിരുവാതിര പുണര്‍തം മകം പൂരം ഉത്രം അത്തം ചിത്തിര നാളുകാര്‍  രണ്ട്   ദിവസത്തേയ്ക്ക്  ഒഴിവാക്കുക.bd dhnu

 

Nemom Vellayani Astrology

27-05-2018 Sunday Swathi ചോതി upto   09:38pm.

28-05-2018  Monday  Visakha വിശാഖം upto  11:04 pm.

  Good Day for marriage vehicle related matters and buying ornaments/electronic items, esp.Good Days for —uttarphalhuni hasta chitra swathy visakha moola purvashada uttarashada sravana aswini bharani stars. Minor negative results such delay in finance,overexpense,Stomach/Ent diseases etc seen for—anuradha jyeshta  uttarbhadrapad  revathy  punarvasu  pushya aslesha  stars.2 gd libra

Nemom Nakshatraphalam

  24-05-2018 Thursday  Uttarphalguni ഉത്രം upto 07:46pm.            25-05-2018 Friday  അത്തം Hastha upto 08:00 pm. വിവാഹം/വ്യാപാരം/കൃഷി കാര്യങ്ങള്‍ക്ക് ഉത്തമം

 2 days gd virg 2

 

Best Astrologers Trivandrum

20-05-2018 Sunday  Pushya പൂയം  upto 10:44pm.

വെറും പൂയം

Free jathakam 2018 Nemom

 16-05-2018 Wednesday Rohini രോഹിണി from 09:00am.  17-05-2018 Thursday Mrigsirsha മകയിരം from 06:49am.            Normal Good day for marriage ,vehicle,buying ornaments,agriculture related matters.Also good for starting new projects. But minor health problems and delay in finance seen for —Ardra Punarvasu Uttarphalguni Chitra Swathy Visakha Satabhisha Purvabhadrapad.(തിരുവാതിര പുണര്‍തം ഉത്രം ചിത്തിര ചോതി വിശാഖം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് അല്പം തടസ്സങ്ങള്‍ വരാം).രണ്ടു നല്ല ഇടവം

 

 

2018 May അശ്വതി ഫലം

13-05-2018 Sunday Revathy രേവതി upto 01:31 pm. 14-05-2018 Monday Aswini അശ്വതി upto 12:30pm.

ജ്യോത്സ്യന്‍ രമേശ്‌ എസ് നായര്‍ .
പൊതുവെ ഞായര്‍ may 13  ഉച്ച മുതല്‍ ചൊവ്വ may 15 ഉച്ച വരെ കലഹം/അപകടം/ധനനഷ്ടം കൂടിയ ദിനങ്ങള്‍.അത്യാവശ്യമല്ലാത്ത പണമിടപാടുകള്‍/കരാര്‍ ഒഴിവാക്കുക ഉത്രം അത്തം ചിത്തിര മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി നാളുകാര്‍ക്ക് കൂടുതല്‍ ദോഷം.

 

Astrology Nemom Remesh S Nair

06-05-2018  Sunday  ഉത്രാടം

07-05-2018 Monday തിരുവോണം .

വിവാഹ/വാഹന /കൃഷി/നൂതന വ്യാപാര /ഗൃഹം നിര്‍മ്മാണ കാര്യങ്ങള്‍ക്ക് ഉത്തമമായ ദിനങ്ങള്‍ .നല്ല മകരം 2

Nemom Remesan Nair

02-05-2018 Wednesday Anuradha അനിഴം star upto 05:39pm.

  ഭൂമി/ഗൃഹം ,വിവാഹം –സംബന്ധ കാര്യങ്ങള്‍ക്ക് ഉത്തമം .

നല്ല അനിഴം