NEMOM Remesh Jyolsian

30-04-2018  Monday  ,Swathy ചോതി star.

വാഹനം/ആഭരണം/വിവാഹം/വ്യാപാര കാര്യങ്ങള്‍ക്ക് നല്ല ദിനം .അല്പം പ്രയാസ്സങ്ങള്‍ വിശാഖം അനിഴം കേട്ട ചതയം പൂരുരുട്ടാതി ഉത്രിട്ടാതി രേവതി പൂയം ആയില്യം നാളുകാര്‍ക്ക് വരാം .

Nemom Remesh S Nair Jyothish phal

27-04-2018 Friday Uttarphalguni ഉത്രം upto 2pm.

28-04-2018 Saturday Hastha അത്തം  upto 01:52pm.

                                    പൊതുവെ  ശുഭകരമായ നല്ല ദിനങ്ങള്‍    നല്ല ഉത്രം അത്തം രണ്ട് ദിവസം

2018 April പൂരം നക്ഷത്രം

26-04-2018 Thursday     ഇന്ന് വൈകുന്നേരം വരെ ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക് കര്‍മ്മതടസ്സം,രോഗം ,ധനനഷ്ടം എന്നിവ വരാം .വൈകുന്നേരം 5pm മണി മുതല്‍ ദോഷം മാറി വരും

Nemom Astrologer Ramesh S Nair

ASTROLOGY SERVICES AT NEMOM STUDIOROAD GIVES YOU PREDICTIONS ON CAREER,MARRIAGE,HIGHER EDUCATION, DIFFICULT SANI PERIOD,GEM SELECTION ETC ശ്രീ രമേശ് എസ്സ് നായര്‍ നേമം സ്റ്റുഡിയോറോഡില്‍  19  വര്‍ഷമായി ജ്യോതിഷം പ്രാക്ടീസ്  ചെയ്ത് വരുന്നു. ജ്യോതിഷം സത്യമെന്ന്  കുറെ  പേരും അസത്യമെന്ന്  മറ്റ് ചിലരും തര്‍ക്കിച്ചു വരുന്ന ഒരു സംഗതിയാണല്ലോ . ശരി ,എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാം എന്ന് കരുതി  ജ്യോതിഷം പഠിച്ചു തുടങ്ങിയ വ്യക്തി ആകുന്നു. ജാതക ദശാ ഫലങ്ങളില്‍ ഭൂരിഭാഗവും ശരിയെന്ന് നിരവധി ജാതക പരിശോധനകള്‍ക്ക് ശേഷം ബോധ്യപെട്ടു.

      ഇപ്പോള്‍ മുഹൂര്‍ത്തം വിവാഹപൊരുത്തം ജാതകം എന്നിവ കൈകാര്യം ചെയ്ത് വരുന്നു. വിദേശത്തും നിരവധി കസ്റ്റമേഴ്സ് ഉണ്ട്. ജാതകം തയ്യാര്‍  ചെയ്തു നല്‍കുന്നതിനെ പറ്റി കൂടുതല്‍ അറിയാന്‍ modernastroservices.com എന്ന വെബ്സൈറ്റ്  നോക്കുക

Vellayani Nemom Astrology

22-04-2018  Sunday  Punarvasu പുണര്‍തം .

 വിവാഹ/വാഹന/വിദ്യാഭ്യാസ –കാര്യങ്ങള്‍ക്ക് ഉത്തമം .എന്നാല്‍ തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട ഉത്രാടം തിരുവോണം ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് ചെറിയ തടസ്സവും കലഹ സാധ്യതയും ഉള്ളതും ആകുന്നു.

 

Nemom Astrology

19-04-2018   Thursday  Rohini രോഹിണി star upto 10:51 pm

20-04-2018      Friday  Mrigsirsha മകയിരം star upto 09:14pm.

വെള്ളിയാഴ്ച ഉച്ച വരെ പൊതുവെ ശുഭകരം .വിവാഹ/ആഭരണ/വാഹന/ബാങ്ക് കാര്യങ്ങള്‍ക്ക് ഉത്തമം.തിരുവാതിര പുണര്‍തം ചിത്തിര ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ചില പ്രയാസങ്ങള്‍ വരാം.

 

Free Malayalayam Jathakam NEMOM ASTROLOGER

10-04-2018 Tuesday Sravana  upto 11:25 pm

11-04-2018 Wednesday  Dhanishta

കൃഷി/ഭൂമി/സാങ്കേതിക തൊഴില്‍ കാര്യങ്ങള്‍ക്ക് ഉത്തമം

നല്ല മകരം

Malayalam Rasi phal

06-04-2018 monday  moola മൂലം star from 11:44 am.

07-04-2018  saturday  moola മൂലം star upto 02:33 pm

08-04-2018  sunday  purvashada പൂരാടം  star upto 05:37pm.

    പൊതുവേ ശുഭകരമല്ലാത്ത ദിനങ്ങള്‍, ശിവ ഭജനം ഉത്തമം

bad ധനു കുജന്‍ കലഹം

നക്ഷത്ര ഫലം 2018 Astrology

02-04-2018  Monday  Swathy ചോതി .

വെറും ചോതി