Free Star Astrology

28-01-2018  Sunday Mrigsirsha star.

29-01-2018 Monday Ardra star.

പൊതുവെ ശുഭകര്‍മ്മങ്ങള്‍ക്ക് ഉത്തമം .എന്നാല്‍ തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട പൂരുരുട്ടാതി ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് —ചെറിയ അപകടം, ധനനഷ്ടം, കലഹം എന്നിവ വരാം .

Free Jathakam Online

26-01-2018  Friday  Krittika കാര്‍ത്തിക from 07:31am.

വൈകുന്നേരം വരെ മേടം

Jyolsian Remesan Nair

22-01-2018 Monday  Uttarabhadrapad ഉത്രിട്ടാതി .

23-01-2018 Tuesday Revathy രേവതി from 08:09am

നല്ല ഇടവം മിടുനം കന്നി മീനം

Free 2018 NewYear Astrology

19-01-2018  Friday . Dhanishta star . അവിട്ടം

 ശുഭ കാര്യങ്ങള്‍ക്ക് ഉത്തമം .എന്നാല്‍ അവിട്ടം ചതയം പൂരുരുട്ടാതി ഉത്രിട്ടാതി മകയിരം തിരുവാതിര പുണര്‍തം അനിഴം കേട്ട നാളുകാര്‍ക്ക് ഉച്ച മുതല്‍  തടസ്സങ്ങളും ,തൊഴില്‍പരമായി അമിത അദ്ധ്വാനവും അപകട സാധ്യതയും ഉണ്ട് .

 

Free 2018 star Predictions

14-01-2018   Sunday   Jyeshta star .

ഉച്ച വരെ വൃശ്ചികം