ജ്യോതിഷ ഫലം -രമേഷ് എസ് നായര്‍

30-07-2017  Sunday  Swathy  ചോതി  star from o7:24am .

ശുഭ കാര്യങ്ങള്‍ക്ക് ഉത്തമം .എന്നാല്‍ ചോതി വിശാഖം അനിഴം കേട്ട ഉത്രിട്ടാതി രേവതി പൂയം ആയില്യം നാളുകാര്‍ക്ക് ——അപകടം , അമിത ചെലവ്, കലഹം എന്നീ ദോഷങ്ങളും വരാം

Remesh S Nair- Astrology

27-07-2017 Thursday  ഉത്രം

28-07-2017 Friday       അത്തം .

ഈ രണ്ടു ദിനങ്ങള്‍ പൊതുവെ ശുഭ കാര്യങ്ങള്‍ക്ക് ഉത്തമം. അവിട്ടം ചതയം പൂരുരുട്ടാതി,  ചിത്തിര ചോതി വിശാഖം നാളുകാര്‍ക്ക് അല്പം തടസ്സങ്ങള്‍ വരാം .

Good day

Dina phal -Kerala Astrologer

26-07-2017 Wednesday  Purvaphalguni പൂരം star .

Minor accidents, failure in jobsector, delay in journey etc seen for–uttaraphalguni hastha chitra uttarashada sravana dhanishta krittika rohini mrigsirsha stars ഉത്രം അത്തം ചിത്തിര  മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക് —ചെറിയ അപകടം, യാത്രാ തടസ്സം, കര്‍മ്മ പരാജയം എന്നിവ വരാം.

ജാതക ഫലം Free

23-07-2017   sunday  പൂയം from  09:54am

24-07-2017 Monday  ആയില്യം from 07:44am

     ഈ രണ്ടു ദിനങ്ങള്‍ പൊതുവെ ശുഭകരമല്ല .

അശുഭ ദിനം

 

Kerala Astrology Star Predictions

22-07-2017 Saturday.       തിരുവാതിര Ardra upto 12:19pm

വെറും തിരുവാതിര

Kerala Astrology Services

21-07-2017 Friday .          മകയിരം Mrigsirsha upto 02:53 pm

Normal Good day. Minor negative results such as wandering, delay in finance,body pain etc seen for—-punarvasu pushya aslesha anuradha jyeshta

purvabhadrapad uttarabhadrapad revathy stars

സൗജന്യ മലയാള ജാതകം

20-07-2017 Thursday .  Rohini രോഹിണി upto 05:25pm.

അല്പം തടസ്സങ്ങള്‍ മകയിരം തിരുവാതിര പുണര്‍തം ചിത്തിര ചോതി

വിശാഖം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് വരാം

നല്ല ഇടവം മിടുനം കന്നി മീനം

Daily astrology Kerala Astrologer

17-07-2017 Monday …               Aswini അശ്വതി star upto 11:18pm

18-07-2017 Tuesday                 Bharani  ഭരണി         upto 09:45 pm

ഈ ദിനങ്ങളില്‍ അലച്ചില്‍,ശാരീരിക ക്ഷീണം, ധനനഷ്ടം എന്നിവ —കാര്‍ത്തിക രോഹിണി മകയിരം ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം നാളുകാര്‍ക്ക് മധ്യമമായി അനുഭവപെടാം.

Astrologer Remesh S Nair’s Daily Nakshatra phal

16-07-2017  Sunday  Revathy Nakshatra

രേവതി

 

Astrologer Remesh S Nair Astrology

13-07-2017 Thursday Satabhisha ചതയം.

വെറും ചതയം