Astrologer Remesh S Nair’s StarPredictions

30-06-2017  Friday  .Uttaraphalguni ഉത്രം star upto 08:16 pm.Normal Good Day, auspicious muhurtha for–marriage,finance,vehicle,education related matters

നല്ല ഉത്രം അത്തം രണ്ട് ദിവസം

Astrologer Remesh S Nair -nakshatraphal

28-06-2017 Wednesday      Makha മകം star upto  07:17 pm

29-06-2017 Thursday        Purvaphalguni  പൂരം upto 07:23 pm

പൊതുവെ ശുഭദിനങ്ങള്‍ .എന്നാല്‍ ഉത്രം അത്തം ചിത്തിര മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക് ധനനഷ്ടം,ആരോഗ്യപ്രശ്നങ്ങള്‍,കാര്യതടസ്സം,തൊഴില്‍പരമായി അമിത അദ്ധ്വാനം   എന്നീ ദോഷങ്ങള്‍ ഈ രണ്ടു ദിനങ്ങളില്‍ മധ്യമമായി അനുഭവപ്പെടും

 

 

ജ്യോത്സ്യന്‍ രമേശ് എസ് നായര്‍ -ജാതകഫലം

26-06-2017 Monday .  Pushya പൂയം upto 09:22pm

വെറും പൂയം

Free Astrology Services

25-06-2017 Sunday  Punarvasu upto 11:25pm.

Normal Day.But minor accidents,dispute with relatives,ENT/Arthritis diseases etc seen for—–pushya  aslesha  anuradha  jyeshta  satabhisha  uttarabhadrapad  purvabhadrapad  revathy stars .

 

മലയാള ജാതകം .നക്ഷത്രം

23-06-2017  Friday.    Mrigasirsha മകയിരം from 07:50 am

                           Amavaasi     കറുത്തവാവ്       from 11:50 am.

24-06-2017  Saturday     Ardra star തിരുവാതിര .

 ഈ രണ്ട് ദിനങ്ങള്‍ ശുഭകരമല്ല.പ്രത്യേകിച്ച് 24-06-2017 ശനി തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട മൂലം പൂരാടം ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് രോഗദുരിതം  അപകടം ധനനഷ്ടം കലഹം എന്നിവ വരാം.

അശുഭ ദിനം

Free Jathakam -Daily Star

22-06-2017 Thursday   Rohini star from 10:46 am

മകയിരം രോഹിണി

 

Kerala Astrologer’s Free Jathakam -daily star

20-06-2017 Tuesday   Aswini അശ്വതി star   upto  03:43pm

21-06-2017 Wednesday  Bharani ഭരണി star upto 01:27pm.

പൊതുവെ സാധാരണ ദിവസമായി കാണുന്നു .എന്നാല്‍  ചെറിയ അപകടം ,കലഹം ശിരോ/ഉദര രോഗങ്ങള്‍ എന്നീ ദോഷങ്ങള്‍ ——കാര്‍ത്തിക രോഹിണി മകയിരം ഉത്രം അത്തം ചിത്തിര ഉത്രാടം തിരുവോണം അവിട്ടം നാളുകാര്‍ക്ക് വരാം

Kerala Astrologer Star Prediction

18-06-2017 Sunday  Uttarabhadrapad  ഉത്രിട്ടാതി upto 06:29 pm

19-06-2017 Monday Revathy  രേവതി   upto    upto 05:26 pm.

                 ഈ ദിനങ്ങള്‍ ശുഭ കാര്യങ്ങള്‍ക്ക് ഉത്തമം .

നല്ല രേവതി 2

Free malayalam jathakam online

17-06-2017 Saturday പൂരുരുട്ടാതി Purvabhadrapad upto 06:47 pm.

നല്ല പൂരുരുട്ടാതി

Kerala Astrologer Free Online –Daily Nakshatra

15-06-2017 Thursday.  Dhanishta അവിട്ടം  star upto 05:15pm  മിഥുനം 1

നല്ല ദിനം 4