Daily AstroAdvice- modernastroservices.com

31-05-2017 Wednesday .    Makha   മകം  from 11:14 am

Normal Good Day. But health problems and overexpense indicated for—–purvaphalguni uttaraphalguni  hastha  uttarashada  sravana  dhanishta  krittika  rohini  mrigsirsha stars.

 

Kerala Astrologer Daily Astrology

29-05-2017 Monday——-Punarvasu പുണര്‍തം upto 01:25 pm

30-05-2017 Tuesday——–Pushya  പൂയം upto 11:57 am.

പൊതുവെ ശുഭകരമായ ദിനങ്ങള്‍. എങ്കിലും മെയ്‌ 30 ചൊവ്വ ആയില്യം മകം പൂരം അനിഴം കേട്ട മൂലം പൂരാടം ഉത്രിട്ടാതി രേവതി അശ്വതി ഭരണി നാളുകാര്‍ക്ക് —-അലച്ചില്‍ അപ്രതീക്ഷിത ചെലവ് കഫ/വാത രോഗങ്ങള്‍ എന്നിവ ഉണ്ടാകാം

Daily Astrology Remesh S Nair

28-05-2017 Sunday              തിരുവാതിര Ardra upto 03:31pm

വൈകുന്നേരം വരെ കാര്യതടസ്സം, കലഹം ,ഉദര/വാത രോഗങ്ങള്‍ എന്നിവ—– തിരുവാതിര പുണര്‍തം പൂയം ചിത്തിര ചോതി വിശാഖം അനിഴം കേട്ട ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക് അനുഭവപെടാം

Remesh S Nair’s Daily Nakshatra

27-05-2017 Saturday  .മകയിരം Mrigsirsha star upto 06:07pm.

                      പൊതുവെ കലഹം/അപകട സാധ്യത കൂടിയ ദിവസം

bad ചീത്ത തിരുവാതിര

Kerala Astrology Star Predictions

26-05-2017 Friday .   Rohini star upto 09:04 pm.

ശുഭ കാര്യങ്ങള്‍ക്ക്  03:00 pm വരെ ഉത്തമം. മകയിരം തിരുവാതിര പുണര്‍തം ചിത്തിര ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് അപകടം കലഹം ധനനഷ്ടം എന്നിവ വരാം

Daily Nakshatraphal modernastroservices.com

24-05-2017  Wednesday  Bharani ഭരണി star.

25-5-2017 Thursday       Krittika കാര്‍ത്തിക star     Amavasi കറുത്തവാവ് .

അത്യാവശ്യമല്ലാത്ത പണമിടപാട്, ശുഭ കാര്യങ്ങള്‍ രണ്ട് ദിവസത്തേയ്ക്ക്

മാറ്റി വയ്ക്കുക .

bad day.

Daily Star by Remesh S Nair

23-05-2017 Tuesday  .Aswini അശ്വതി star from 08:25am

അപകടം ധനനഷ്ടം അലച്ചില്‍ എന്നിവ —–ഭരണി കാര്‍ത്തിക രോഹിണി ഉത്രം അത്തം ചിത്തിര    ഉത്രാടം  തിരുവോണം അവിട്ടം നാളുകാര്‍ക്ക് വരാം

 

Daily Nakshatra-REMESH S NAIR

21-05-2017 Sunday.         Uttarphalguni ഉത്രിട്ടാതി from 11:12 am.

22-05-2017 Monday          Revathy    രേവതി      from 10:11 am.

ഈ ദിനങ്ങള്‍ പൊതുവെ ശുഭകരം. മകം പൂരം മൂലം പൂരാടം അശ്വതി ഭരണി നാളുകാര്‍ക്ക് അല്പം പ്രയാസ്സങ്ങള്‍ വരാം

നല്ല ഇടവം മിടുനം കന്നി മീനം

Daily Nakshatra modernastroservices

19-05-2017  Friday                satabhisha ചതയം  from 10:49am.

വെറും ചതയം

Today’s Panchanga Results

18-05-2017  Thursday  Dhanishta from 09:27am.

Normal good day. Good day for agriculture/building/vehicle/workshop related matters.

Minor negative results seen for—satabhisha purvabhdrapad ardra punarvasu uttaraphalguni hastha chitra swathy visakha stars