Malayalam Jathakam -Remesh S Nair

30-04-2017 Sunday Ardra തിരുവാതിര from 08:34am .

 അപകടം, ആരോഗ്യപ്രശ്നങ്ങള്‍, വിപരീത മറുപടികള്‍ ലഭിക്കുക എന്നീ ദോഷങ്ങള്‍ —-തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട ഉത്രിട്ടാതി രേവതി നാളുകാര്‍ക്ക്  വരാം

Free Malayalam Daily Jathakam

29-04-2017  Saturday .    Mrigsirsha മകയിരം from 10:57am .

നല്ല ഇടവ മകയിരം

Remesh S Nair’s Daily Astrology

28-04-2017 Friday      Krittika കാര്‍ത്തിക upto 01:39pm.

 Accidents,Disputes,Delay in business etc seen for—–Rohini Mrigsirsha Ardra Chitra Swathy Visakha Moola Purvashada Dhanishta Satabhisha Purvabhadrapad etc

 

 

Daily Nakshatra Malayalam Jathakam

26-04-2017  Wednesday — അശ്വതി  07:20pm    വരെ    അമാവാസി .

27-04-2017- Thursday—    ഭരണി       06:31pm    വരെ .

                             പൊതുവെ ശുഭകരമല്ല.

ഈ ദിനങ്ങളില്‍  ഉത്രാടം തിരുവോണം  കാര്‍ത്തിക രോഹിണി ഉത്രം അത്തം അപ്രതീക്ഷിത ചെലവുകള്‍, രോഗദുരിതം,ചെറിയ അപകടം,വ്യാപാരത്തില്‍ പരാജയം എന്നീ ദോഷങ്ങള്‍ വരാം

നിത്യ ജാതക ഫലം

24-04-2017 Monday   ഉത്രിട്ടാതി രാത്രി  12:05 വരെ.

പൊതുവെ ശുഭദിനം. അല്പം മനപ്രയാസം, ദുര്ചെലവ്, യാത്രാദുരിതം  എന്നിവ —-അശ്വതി ഭരണി മകം പൂരം മൂലം പൂരാടം തിരിവതിര പുണര്‍തം നാളുകാര്‍ക്ക് വരാം .

Kerala Astrology Nakshatraphal

23-04-2017  Sunday  Purvabhadrapad (Pooruruttathy)star.

Normal day. But minor negative results such as wandering, failure in marriage/business proposal talks, over expense etc seen for—–uttarabhadrapad revathy pushya aslesha swathy visakha anuradha jyeshta stars

 

Kerala Astrologer-Jathakaphalam

22-04-2017 Saturday  Satabhisha star.

Minor accidents,unexpected expense,dispute at workplace, failure in new attempts  etc seen for——satabhisha  purvabhadrapad  uttarabhadrapad  revathy  punarvasu  pushya  aslesha  anuradha jyeshta stars

Kerala Astrology -Daily Reports

21-04-2017 Friday .  Dhanishta അവിട്ടം .

 ഉച്ച മുതല്‍ കാര്യതടസ്സം, ശാരീരിക ക്ഷീണം,  യാത്രാദുരിതം എന്നിവ ചതയം പൂരുരുട്ടാതി ഉത്രിട്ടാതി തിരുവാതിര പുണര്‍തം പൂയം ആയില്യം അനിഴം കേട്ട നാളുകാര്‍ക്ക് വരാം.

Astrology Results–Remesh S Nair

20-04-2017  Thursday. Sravana തിരുവോണം.

നല്ല തിരുവോണം

NithyaJathaka pahalam

19-04-2017 Wednesday.  Uthradam  ഉത്രാടം നക്ഷത്രം.

മധ്യമമായി  ഗുണമുള്ള ദിവസം.  എങ്കിലും അല്പം തടസ്സങ്ങള്‍, കൈനഷ്ടം  ഉദരരോഗം എന്നിവ —-തിരുവോണം അവിട്ടം ചതയം തിരുവാതിര പുണര്‍തം  മകം പൂരം  ചോതി വിശാഖം  നാളുകാര്‍ക്ക് വരാം