29-12-2016 Thursday Purvasadha പൂരാടം from 11:17am .Amavasi upto 12:24pm.
Depression, Overexpense,Loss of money ,Stomach disease etc seen for— uttarasadha sravana dhanishta uttarabhadrapad revathy kritika rohini uttaraphalguni hastha chitra stars
09:02 AM മുതല്‍ മൂലം . കറുത്ത വാവ് 10:37am മുതല്‍ .
പൊതുവേ അശുഭ ദിനം, അത്യാവശ്യമല്ലാത്ത പണമിടപാടുകള്‍ , ദീര്‍ഘ യാത്ര ,പുതിയ സംരംഭം എന്നിവ രണ്ട് ദിവസത്തേയ്ക്ക് മാറ്റി വയ്ക്കുക. മൂലം പൂരാടം ഉത്രാടം തിരുവോണം കാര്‍ത്തിക രോഹിണി മകയിരം ഉത്രം അത്തം ചിത്തിര നാളുകാര്‍ അപകടം ,ശിരോ രോഗം ഉദര രോഗം കലഹം എന്നിവ വരാതെ ശ്രദ്ധിക്കണം
27-12-2016 Tuesday
തൃക്കേട്ട . ഇന്ന് മൂലം പൂരാടം അനിഴം കേട്ട തിരുവാതിര പുണര്‍തം മകം പൂരം നാളുകാര്‍ക്ക് അമിത ചെലവ്, തര്‍ക്കം ,ഓഫീസ്സില്‍ അമിത അധ്വാനം എന്നിവ വരാം .
23-12-2016 Friday ചിത്തിര Chitra upto 09:34pm.
Normal day.But wandering,overexpense,failure in new attempts etc seen for—-pushya aslesha swathy visakha anuradha uttarabhadrapad revathy stars.