30-09-2016 Friday, Uttaraphalguni ഉത്രം star. കറുത്തവാവ്.
ശുഭ കര്‍മ്മങ്ങള്‍ക്ക് ഉത്തമം അല്ല. ഉത്രം അത്തം ചിത്തിര ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി തിരുവാതിര പുണര്‍തം നാളുകാര്‍ക്ക് ചെറിയ അപകടം ,ഉദര/വാത രോഗങ്ങള്‍ , മാനസിക പിരിമുറുക്കം ,വ്യാപാര നഷ്ടം എന്നീ ദോഷങ്ങള്‍ വരാം . അത്യാവശ്യമല്ലാത്ത യാത്രകള്‍/പണമിടപാട് ഒഴിവാക്കുക.