Free Astrology Nemom Studioroad

10/12/2018 Monday  മുതല്‍ 13/12/2018 Thursday വരെ വിവാഹ/വിദ്യാഭ്യാസ/കൃഷി/ഗൃഹനിര്‍മ്മാണ  –കാര്യങ്ങള്‍ക്ക് ഉത്തമം.  ചൊവ്വയും ബുധനും  ചെറിയ തടസ്സങ്ങള്‍/അപ്രതീക്ഷിതമായി ചെലവ് എന്നിവ  ——–അവിട്ടം ചതയം പൂരുരുട്ടാതി മകയിരം തിരുവാതിര പുണര്‍തം ഉത്രം അത്തം ചിത്തിര ചോതി വിശാഖം നാളുകാര്‍ക്ക് വരാം. ശിവഭഗവാനെയും  ഭഗവതിയേയും  പ്രാര്‍ഥിക്കുക  

Sree Remesh Nair Astrology Nemom

29-11-2018 Thursday Makha മകം Star ——– 30-11-2018 Friday Purvaphalguni പൂരം star. ആരോഗ്യ പ്രശ്നങ്ങള്‍ ,കലഹം, ധനനഷ്ടം എന്നീ ദോഷങ്ങള്‍ —–മകം പൂരം ഉത്രം അത്തം ചിത്തിര ആദ്യ പകുതി മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം കാര്‍ത്തിക രോഹിണി മകയിരം നാളുകാര്‍ക്ക് വരാം .ശിവഭഗവാനും  സുബ്രഹ്മണ്യനും പ്രാര്‍ഥനകള്‍/പൂജകള്‍ ഉത്തമം

 

Kerala Astrology November 2018

astro 4

Free Malayalam Jathakam online

13-11-2018 Tuesdayഉത്രാടം     14-11-2018 Wednesdayതിരുവോണം       15-11-2018 Thursday അവിട്ടം .പൊതുവെ ശുഭകരമായ മൂന്ന് ദിനങ്ങള്‍ .സുബ്രഹ്മണ്യനും ശിവഭഗവാനും പ്രാര്‍ഥനകള്‍ ഉത്തമംgoodd 4 .

Kerala Astrology Vellayani

28-10-2018 Sunday  Mrigasirsha മകയിരം star from 07:24am .29-10-2018 Monday തിരുവാതിര Ardra star from 06:18am.October 31 ബുധന്‍ വരെ പൊതുവെ ഉത്തമ ദിനങ്ങള്‍

നല്ല ദിനം 4

ജ്യോതിഷ ജാതക ഫലം

22-10-2018 Monday ഉത്രിട്ടാതി from 07:37am   23-10-2018 Tuesday രേവതി from 08:48am. ശുഭ കാര്യങ്ങള്‍ക്ക് ഈ ദിനങ്ങള്‍ ഉത്തമം

gd revthi

Kerala Jathakam 2018

05-10-2018 Friday  ആയില്യം upto 07:02 pm   06-10-2018 Saturday  മകം upto 05:10pm         07-10-2018 Sunday  പൂരം upto 03:17pm  .ഈ മൂന്ന് ദിനങ്ങള്‍ ദോഷം ഉള്ളത് . ശുഭകാര്യങ്ങള്‍ക്ക് ഉത്തമം അല്ല .                                                                                                                                                    മകം പൂരം ഉത്രം അത്തം ഉത്രാടം തിരുവോണം അവിട്ടം ചതയം കാര്‍ത്തിക രോഹിണി നാളുകാര്‍ക്ക്  ശിവ ഭഗവാനും നാഗര്‍ക്കും പ്രാര്‍ത്ഥന ഉത്തമം

 

Malayalam Horoscope 2018

25-09-2018 Tuesday Uttarbhadrapad ഉത്രിട്ടാതി

26-09-2018 Wednesday Revathy  രേവതി.

Good piscs 2ds

നേമം സ്റ്റുഡിയോറോഡ്‌ ജ്യോത്സ്യന്‍ രമേശ്

20/09/2018 Thursday  ഉത്രാടം 01;44pm വരെ .21/09/2018 Friday തിരുവോണം04:46pm വരെ.gd 2 edv

പൊതുവെ ശുഭകരം.കൃഷി /ഗൃഹ നിര്‍മ്മാണം /വിവാഹം/വ്യാപാര കാര്യങ്ങള്‍ക്ക് ഉത്തമം .പക്ഷെ ഈ രണ്ട് ദിനങ്ങള്‍ ——–ഉത്രാടം തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി മകയിരം തിരുവാതിര പുണര്‍തം ചോതി വിശാഖം നാളുകാര്‍ക്ക് ധനനഷ്ടം ,വാക്ക് തര്‍ക്കം ,അപകട സാധ്യത എന്നിവ ഉണ്ട് ,ഭഗവതിക്കും വിഗ്നേശ്വരനും പ്രാര്‍ഥനകള്‍ നല്ലത്

Merryland Studio .Astrologer Remesan Nair

10-09-2018 Monday ഉത്രം Uttarphalguni  to  13-09-2018 Thursday ചോതി Swathi star. തിങ്കള്‍ മുതല്‍ വ്യാഴം വരെ കൃഷി ,വ്യാപാരം ,നൂതന സംരംഭങ്ങള്‍,ബാങ്ക്  ,ആഭരണം വാങ്ങല്‍ ,വിവാഹ  കാര്യങ്ങള്‍ക്ക് പൊതുവെ ശുഭകരം .ചെറിയ തടസ്സങ്ങള്‍ ചോതി വിശാഖം അവിട്ടം ചതയം പൂരുരുട്ടാതി തിരുവാതിര പുണര്‍തം നാളുകാര്‍ക്ക് തിങ്കളും ചൊവ്വയും അനുഭവപ്പെടാം.